ചിത്രം പുറത്തിറങ്ങി 17 വര്‍ഷം പിന്നിടുമ്പോളാണ് പുതിയ പ്രഖ്യാപനവുമായി നടന്‍ ദിലീപ് പ്രേക്ഷകരെ ഞെട്ടിച്ചിരിക്കുന്നത്
മലയാള സിനിമയിലെ എക്കാലത്തെയും വലിയ വിജയചിത്രങ്ങളിൽ ഒന്നായ CID മൂസ വീണ്ടും വരുന്നു. CID മൂസയുടെ നിർമ്മാതാവും നായകനുമായിരുന്ന ദിലീപ് തന്നെയാണ് വിവരം തന്റെ ഫേസ്ബുക്, ഇൻസ്റ്റാഗ്രാം വഴി പുറത്തുവിട്ടത്. 17 വർഷം മുമ്പ് ജോണി ആന്റണി സംവിധാനം ചെയ്ത ചിത്രമാണ് സിഐഡി മൂസ
ചിത്രത്തിന്റെ രണ്ടാം ഭാഗമുണ്ടെന്ന് നേരത്തെ തന്നെ നടൻ പറഞ്ഞിരുന്നു . ഇതിനാനായുള്ള കാത്തിരിപ്പിലായിരുന്നു ആരാധകര്‍. ചിത്രം പുറത്തിറങ്ങി 17 വര്‍ഷം പിന്നിടുമ്പോളാണ് അപ്രതീക്ഷിത പ്രഖ്യാപനവുമായി നടന്‍ ദിലീപ് പ്രേക്ഷകരെ ഞെട്ടിച്ചിരിക്കുന്നത്.
28/10/2020 ലോക ആനിമേഷന്‍ ദിനത്തിലാണ് ഈ പ്രഖ്യാപനം. C.i.d moosa യുടെ cosmic series ന്റെ ട്രൈലെർ nadan പുറത്തു വിട്ടിട്ടുണ്ട്. ഗ്രാന്റ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ദിലീപ്, അനൂപ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച സിഐഡി മൂസയ്ക്ക് തിരക്കഥ ഒരുക്കിയത് ഉദയ് കൃഷ്ണ സിബി കെ തോമസാണ്.
0 Comments