Header Ads Widget

Ticker

6/recent/ticker-posts

മുംബൈ ഇന്ത്യൻസിന് ഡൽഹി ക്യാപിറ്റൽസിനെതീരെ ഒമ്പത് വിക്കറ്റിന് പരാജയപ്പെടുത്തി.

 മുംബൈ ഇന്ത്യൻസിന് ഡൽഹി ക്യാപിറ്റൽസിനെതീരെ   ഒമ്പത് വിക്കറ്റിന് പരാജയപ്പെടുത്തി.


• മുംബൈ പേസർമാരായ ജസ്പ്രീത് ബുംറയും ബോൾട്ടും ആറ് വിക്കറ്റുകൾ പങ്കിട്ടു.

•മുംബൈയുടെ ബാറ്റിംഗിൽ  യുവ ഇഷാൻ കിഷൻ 72 റൺസ് നേടി പുറത്താകാതെ നിന്നു.


മുംബൈ നിരയില്‍ പരിക്കേറ്റ നായകൻ രോഹിത് ഇന്നും കളിയിൽ ഉണ്ടായിരുനില്ല . ജെയിംസ് പാറ്റിന്‍സണ് പകരം നഥാന്‍ കോള്‍ട്ടര്‍-നെയ്ല്‍ ടീമിലെത്തി. ഹാര്‍ദിക് പാണ്ഡ്യയും ഇന്ന് കളിക്കുന്നില്ല. ഹർദിക്കിനു പകരം ജയന്ത് ടീമിലെത്തിയിരുന്നു.


മുംബൈയുടെ റൺ ചെയിസിങ്  യുവതരാം  ഇഷാൻ കിഷൻ 72 റൺസ് നേടി പുറത്താകാതെ നിന്നു.


ദില്ലി ക്യാപിറ്റൽസ് : 20 ഓവറിൽ 9 ന് 110 (ശ്രേയസ് അയ്യർ 25; ജസ്പ്രീത് ബുംറ 3/17, ട്രെന്റ് ബോൾട്ട് 3/21).

മുംബൈ ഇന്ത്യൻസ്: 14.2 ഓവറിൽ ഒരു വിക്കറ്റിന് 111 (ഐ കിഷൻ 72 നോട്ട് out ട്ട്; ഒരു നോർട്ട്സെ 1/25).



Post a Comment

0 Comments